ആധാർ, പാൻ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ് തുടങ്ങി 200-ൽ പരം സേവനങ്ങൾ ഏറ്റവും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്ന നിങ്ങളുടെ വിശ്വസ്ത സേവന കേന്ദ്രം.
പ്രധാന സേവനങ്ങളും പങ്കാളികളും
ജനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ഏറ്റവും വേഗത്തിലും സുതാര്യമായും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വർഷങ്ങളുടെ പ്രവർത്തന പരിചയവും ആധുനിക സാങ്കേതിക സംവിധാനങ്ങളുമുള്ള ഞങ്ങളുടെ കേന്ദ്രത്തിൽ നിന്നും 200-ൽ പരം സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങളുടെ വിശ്വസ്ത ഡിജിറ്റൽ സേവന പങ്കാളിയായി ഞങ്ങൾ എപ്പോഴുമുണ്ടാകും.